Let us do the

MBA International Business at Foreign Trade Institute-(25-10-2022)

So you can give your best WITHOUT CHANGE

ഫോറിൻ ട്രേഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ ഇന്റർനാഷണൽ ബിസിനസ്

കേന്ദ്ര കൊമേഴ്സ് & ഇൻഡസ്ട്രി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിരസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (IIFT) ഡൽഹി, കൊൽക്കത്ത കാമ്പസുകളിലെ ദ്വിവത്സര എം.ബി.എ. (ഇന്റർ നാഷണൽ ബിസിനസ്) 2023-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 14 (വിദേശികൾക്കും എൻ.ആർ.ഐ.ക്കാർക്കും 2023 ജനുവരി 15 മുതൽ മാർച്ച് 15 വരെ എം.ബി.എ.ഇന്റർ നാഷണൽ ബിസിനസ്-2023-25 പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം). ജി-മാറ്റ് സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്
വെബ്സൈറ്റുകൾ സന്ദർശിക്കുക. https://www.nta.ac.in/

https://www.iift.ac.in/iift/index.php


Send us your details to know more about your compliance needs.