Let us do the

Research at Jawaharlal Nehru Centre, Bengaluru: Apply now (10-11-2025)

So you can give your best WITHOUT CHANGE

ബെംഗളൂരു ജവാഹർലാൽ നെഹ്റു സെൻ്ററിൽ ഗവേഷണം: ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വയംഭരണസ്ഥാപനമായ ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെഎൻസിഎഎസ്ആർ), വിവിധ യൂണിറ്റുകളിലെ ഗവേഷണപ്രോഗ്രാമുകളിലെ 2025-26 മിഡ് ഇയർ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.jncasr.ac.in/admission/admissions 


Send us your details to know more about your compliance needs.