So you can give your best WITHOUT CHANGE
ഫൊറൻസിക് യൂണിവേഴ്‌സിറ്റിയിൽ നഴ്സിങ്, ഡെന്റിസ്ട്രി പഠനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സഹായിക്കുന്ന ഫൊറൻസിക് സയൻസിലെ വിവിധ കോഴ്സുകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി (ഗുജറാത്ത്) അപേക്ഷ ക്ഷണിച്ചു. രണ്ട് എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: admission.nfsu.ac.in
Send us your details to know more about your compliance needs.