Let us do the

NEET UG You can apply till April 13(11-04-2023)

So you can give your best WITHOUT CHANGE

നീറ്റ് യു.ജി. ഏപ്രിൽ 13 വരെ അപേക്ഷിക്കാം

മേയ് ഏഴിന് നടക്കുന്ന നീറ്റ് യു.ജി.ക്ക് ഏപ്രിൽ 13-ന് രാത്രി 11.30 വരെ അപേക്ഷിക്കാം. അന്നേദിവസം രാത്രി 11.59 വരെ ഫീസടയ്ക്കാം. അപേക്ഷ പൂർത്തിയാക്കാനാകാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 011-40759000, ഇ-മെയിൽ: neet@nta.ac.in


Send us your details to know more about your compliance needs.