Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-05-2025)

So you can give your best WITHOUT CHANGE

ഗ്ലോബൽ സ്കിൽ പാർക്കിൽ 57 ടെക്നിഷ്യൻ/എക്സിക്യൂട്ടീവ് ഒഴിവുകൾ

മധ്യപ്രദേശിലെ ഭോപാലിലുള്ള സന്ത് ശിരോമണി രവിദാസ് ഗ്ലോബൽ സ്‌കിൽസ് പാർക്കിൽ ടെക്നനിഷ്യൻ തസ്‌തികയിൽ 27 ഒഴിവ്. ഓൺലൈനായി മേയ് 30 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.globalskillspark.in 

IIT ബോംബെ: 56 ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്‌തികകളിൽ 56 ഒഴിവ്. ജൂൺ13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iitb.ac.in 


Send us your details to know more about your compliance needs.