So you can give your best WITHOUT CHANGE
ജിപാറ്റ് മാർച്ച് ഏഴിന്: അപേക്ഷ 12 വരെ
മാസ്റ്റർ ഓഫ് ഫാർമസി (എംഫാം) പ്രോഗ്രാം പ്രവേശന അർഹത നിർണയിക്കുന്നതിനും എംഫാം പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനും ദേശീയതലത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയായ ഗ്രാജ്യേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) 2026-ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ natboard.edu.in/ വഴി ജനുവരി 12-ന് രാത്രി 11.55 വരെ ഓൺലൈനായി നൽകാം.
Send us your details to know more about your compliance needs.
Education