Let us do the

'Swayam' July Semester: Apply till 22nd January (16-01-2023)

So you can give your best WITHOUT CHANGE

‘സ്വയം’ ജൂലായ് സെമസ്റ്റർ: ജനുവരി 22 വരെ അപേക്ഷിക്കാം

സ്വയം (സ്റ്റഡി വെബ്സ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ ആസ്പയറിങ് മൈൻഡ്സ്) ജൂലായ് (2022) സെമസ്റ്റർ പരീക്ഷയ്ക്ക് ഈ മാസം 22 വരെ വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു. 24 മുതൽ 26 വരെ തിരുത്തുവരുത്താം. പരീക്ഷ ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://swayam.nta.ac.in/


Send us your details to know more about your compliance needs.