Let us do the

JDC Course: Application has started (28-03-2025)

So you can give your best WITHOUT CHANGE

ജെഡിസി കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സഹകരണ മേഖലയിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) കോഴ്സിലേക്ക് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2025 ജൂൺ 2 മുതൽ 2026 മാർച്ച് 31 വരെ (10 മാസം). വിവരങ്ങൾക്ക്: www.scu.kerala.gov.in 


Send us your details to know more about your compliance needs.