Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[26-03-2022]

So you can give your best WITHOUT CHANGE

സൈനിക സ്‌കൂളിൽ സ്ഥിര ജോലി നേടാം

മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
51 വയസ്സ് വരെ ഉള്ളവർക്ക് അവസരം
മാസ ശമ്പളം: 47,000 വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://bit.ly/3tB0Fx0

കേരള സർക്കാർ സ്ഥാപനമായ KASE യിൽ വീണ്ടും അവസരം

വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കണം
മാസം 30,000 വരെ
ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://bit.ly/3KNI2M2

പെട്രോളിയം കമ്പനിയിൽ ജോലി നേടാം

72 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
വനിതകൾക്കും അവസരം
മാസ ശമ്പളം: 1,05,000 വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://bit.ly/3LwTgFd


Send us your details to know more about your compliance needs.