So you can give your best WITHOUT CHANGE
പുണെയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ 35 ഒഴിവ്. മാർച്ച് 18 വരെ അപേക്ഷിക്കാം. തസ്‌തികകൾ: അസിസ്‌റ്റൻ്റ് പ്രഫസർ, അസിസ്‌റ്റന്റ് റജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, ഫിസിക്കൽ ട്രെയിനിങ് കം യോഗ ഇൻസ്ട്രക്ടർ, ജൂനിയർ ടെക്‌നിഷ്യൻ, ജൂനിയർ അസിസ്റ്റന്റ്. www.iiitp.ac.in
Send us your details to know more about your compliance needs.