Let us do the

Agnivir in Air Force (13-3-2023)

So you can give your best WITHOUT CHANGE

വ്യോമസേനയിൽ അഗ്നിവീർ

വ്യോമസേനയിൽ അഗ്നിവീർവായു തെരഞ്ഞെടുപ്പിനുള്ള അപേക്ഷ ക്ഷണിച്ചു, അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. നാലുവർഷത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നതിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിരനിയമനത്തിനായി തെരഞ്ഞെടുക്കും. പ്രായം: 17 / 1/2 നുള്ളിൽ 21വയസ്‌തികഞ്ഞിരിക്കണം. അപേക്ഷകർ 2002 ഡിസംബർ 26നും 2006 ജൂൺ 26നും മധ്യേ (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. www.agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 17 മുതൽ രജിസ്ട്രർ ചെയ്യാം. യോഗ്യതാ സർട്ടഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, വിരലടയാളം, രക്ഷാകർത്താവിന്റെ ഒപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് 250 രൂപ ഓൺലൈനായി ഒടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31.


Send us your details to know more about your compliance needs.