Let us do the

Applications are Invited for CDIT Courses (05-06-2023)

So you can give your best WITHOUT CHANGE

സിഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

ദൃശ്യ മാധ്യമ രംഗത്തു തൊഴിലവസരം നൽകുന്ന കോഴ്സുകൾക്കു സി -ഡിറ്റ് അപേക്ഷ ക്ഷണിക്കുന്നു. നോൺ ലീനിയർ എഡിറ്റിങ്, വിഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫൊട്ടോഗ്രഫിയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോ എഡിറ്റിങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി എന്നിവയ്ക്ക് 20 വീതം സീറ്റു കളുണ്ട്. ഫോൺ: 9895788155, 8597720167. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://mediastudies.cdit.org/


Send us your details to know more about your compliance needs.