So you can give your best WITHOUT CHANGE
എസ്എസ്എൽസി പരീക്ഷ മാർച്ച് 5 മുതൽ 30 വരെ
എസ്എസ്എൽസി, ടിഎച്ച്എസ്എൽ സി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 5ന് ആരംഭിച്ച് 30നു സമാപിക്കും. എസ്എസ്എൽസി ഐടി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. 13നു സമാപിക്കും. മോഡൽ പരീക്ഷ 16 മുതൽ 20 വരെ നടക്കും. മൂല്യനിർണയ നടപടികൾ ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. മേയ് 7നുബോർഡ് യോഗം ചേരും. 8ന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കും.
Send us your details to know more about your compliance needs.
Education