Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-02-2026)

So you can give your best WITHOUT CHANGE

മോത്തിലാൽ നെഹ്റു കോളേജിൽ അനധ്യാപക ഒഴിവുകൾ

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള മോത്തിലാൽ നെഹ്‌റു കോളേജിൽ (ഈവനിങ്) അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി മാർച്ച് 8. വിശദവിവരൾക്ക്: https://mlncedu.ac.in  

NTPC 515 എക്സിക്യുട്ടീവ് ട്രെയിനി ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി. ലിമിറ്റഡിൽ എൻജിനിയറിങ് എക്‌സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനിയറിങ് വിഭാഗങ്ങളിലായി 515 ഒഴിവുണ്ട്. ഗേറ്റ് സ്കോർ -2025 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: www.ntpc.co.in 


Send us your details to know more about your compliance needs.