Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-12-2025)

So you can give your best WITHOUT CHANGE

ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്: 42 സീനിയർ റസിഡന്റ് ഒഴിവുകൾ

ഷില്ലോങ്ങിലെ നോർത്ത് ഈസ്‌റ്റേൺ ഇന്ദിരാഗാന്ധി റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ 42 ജൂനിയർ റസിഡന്റ് ഡോക്ടേഴ്സ് ഒഴിവ്. റോളിങ് വിജ്‌ഞാപനം. ഡിസംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.neigrihms.gov.in 

ഭാരത് ഡൈനാമിക്‌സ്: 80 ട്രെയിനി ഒഴിവുകൾ

ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ മാനേജ്‌മെൻ്റ് ട്രെയിനിയുടെ 80 ഒഴിവ്. ഡിസംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ http://bdl-india.in  ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.