Let us do the

Distance learning diploma programs at the Regional Institute of English (18-05-2026)

So you can give your best WITHOUT CHANGE

റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ വിദൂര പഠന ഡിപ്ലോമ പ്രോഗ്രാമുകൾ

റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ (ആർ.ഐ.ഇ. എസ്.ഐ.ജ്ഞാന ഭാരതി കാമ്പസ്, ബെംഗളൂരു), വിദൂരപഠന രീതിയിൽ നടത്തുന്ന രണ്ട് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ: www.riesi.ac.in  വഴി മേയ് 30 വരെ അപേക്ഷിക്കാം. കോഴ്‌സുകൾ ജൂൺ ഒന്നിന് തുടങ്ങും.


Send us your details to know more about your compliance needs.