So you can give your best WITHOUT CHANGE
സി-ഡാക് പിജി ഡിപ്പോമ: അപേക്ഷ ജനുവരി 3 വരെ നൽക്കാം
കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ശാസ്ത്ര ഗവേഷണ-വികസന കേന്ദ്രമാണ് 'സി-ഡാക്' (സെൻ്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്). ദേശീയതലത്തിൽ തിരുവനന്തപുരവും കൊച്ചിയും അടക്കം 14 കേന്ദ്രങ്ങളിൽ ഓൺലൈനായും, ബെംഗളൂരു, ചെന്നൈ അടക്കം 26 കേന്ദ്രങ്ങളിൽ ക്ലാസുമുറിയിലുടെ നേരിട്ടുമായി 15 പിജി ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നു. 900 മണിക്കൂർ (24 ആഴ്ച) നീളുന്ന പൂർണസമയ പ്രോഗ്രാമുകൾ. ഓരോ കേന്ദ്രത്തിലും ഏതെല്ലാം പ്രോഗ്രാമുകളെന്ന് വെബ്സൈറ്റിലെ അഡ്മിഷൻ ബുക്ലെറ്റിലുണ്ട്. ജനുവരി 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://cdac.in/
Send us your details to know more about your compliance needs.