Let us do the

CBSE exams start from February 15 (13-12-2023)

So you can give your best WITHOUT CHANGE

സിബിഎസ്‌ഇ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15നു പെയിന്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളോടെയാണ് ആരംഭിക്കുക. മാർച്ച് 13നു കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി വിഷയങ്ങളോടെ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ഒൻട്രപ്രനർഷിപ്, ക്യാപ്പിറ്റൽ മാർക്കറ്റ് ഓപ്പറേഷൻ തുടങ്ങിയ വിഷയങ്ങളോടെയാണ് ആരംഭിക്കുക. ഏപ്രിൽ 2ന് ഇൻഫർമാറ്റിക്‌സ് പ്രാക്ടീസസ്, കംപ്യൂട്ടർ സയൻസ്, ഐടി വിഷയങ്ങളോടെ സമാപിക്കും. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുക. 12-ാം ക്ലാസിലെ ഹിസ്‌റ്ററി പരീക്ഷ പെസഹ വ്യാഴാഴ്ച്‌ചയും സംസ്കൃതം പരീക്ഷ ദുഃഖശനിയാഴ്ചയുമാണ്.


Send us your details to know more about your compliance needs.