Let us do the

Certificate Course in Bakery and Confectionery Arts (12-12-2025)

So you can give your best WITHOUT CHANGE

ബേക്കറി ആൻഡ് കൺഫെക്‌ഷണറി ആർട്‌സിൽ സർട്ടിഫിക്കറ്റ് കോഴ്സ്

ബേക്കറി ആൻഡ് കൺഫെക്ഷണറി ആർട്‌സിൽ മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് ചേരാം. സർവകലാശാലയുടെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (dasp) ടൂറിസം സ്റ്റഡീസ് സ്കൂളുമായിച്ചേർന്നാണ് കോഴ്സ് നടത്തുന്നത്. ആറുമാസമാണ് കാലാവധി. അപേക്ഷ: www.dasp.mgu.ac.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: 2026 ജനുവരി 5.


Send us your details to know more about your compliance needs.