Let us do the

Diploma in Handloom Technology: Application has started (06-07-2024)

So you can give your best WITHOUT CHANGE

ഹാൻഡ്‌ലൂം ടെക്നോളജിയിൽ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കണ്ണൂർ, സേലം, ഗഡക്, വെങ്കിടഗിരി എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്രൂം ടെക്നോളജിയിൽ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് 0497- 2835390 എന്ന നമ്പറിൽ വിളിക്കുക.


Send us your details to know more about your compliance needs.