Let us do the

PhD at IIMC (17-01-2026)

So you can give your best WITHOUT CHANGE

ഐഐഎംസിയിൽ പിഎച്ച്‌ഡി

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐഐഎംസി) ഫുൾ-ടൈം / പാർട്-ടൈം പിഎച്ച്ഡി പ്രവേശനത്തിനു 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക് വെബ്സെറ്റ്: www.iimc.gov.in 


Send us your details to know more about your compliance needs.