Let us do the

Skill Development Program at Chavara IIIC-(18-08-2022)

So you can give your best WITHOUT CHANGE

ചവറ ഐഐഐസിയിൽ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം
അപേക്ഷ സെപ്റ്റംബർ 17 വരെ

കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ നടത്തുന്ന നൈപുണ്യവികസന പ്രോഗ്രാമുകളിലേക്കു സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം. https://iiic.ac.in/ അപേക്ഷാഫീ 500 രൂപ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്' (കെയ്സ്) സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ആണിത്.ഓരോ കോഴ്സിനും തനതായ മിനിമം യോഗ്യത. വിശദവിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 80789 80000


Send us your details to know more about your compliance needs.