Let us do the

B.Sc in self-help colleges Nursing: May be given till 17th July (15-07-2024)

So you can give your best WITHOUT CHANGE

സ്വാശ്രയ കോളേജുകളിൽ ബി.എസ്‌സി. നഴ്സിങ്:  ജൂലായ് 17 വരെ നൽകാം

സ്വാശ്രയ നഴ്സിങ് കോളേജുകളിലെ ബി.എസി. നഴ്സിങ് മാനേജ്മെന്റ് സീറ്റിലേക്ക് പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു സയൻസ് 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് www.pncmak.in വഴി ജൂലായ് 17 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.