Let us do the

Online Law Study in NALSAR: Application extended till 10 (05-09-2023)

So you can give your best WITHOUT CHANGE

നൽസറിൽ ഓൺലൈൻ നിയമപഠനം: അപേക്ഷ 10 വരെ നീട്ടിയിരിക്കുന്നു

മികച്ച നിയമസർവകലാശാലയായ 'നൽസർ' വിദൂര / ഓൺലൈൻ ശൈലിയിലുള്ള ഏതാനും കോഴ്സുകളിൽ പ്രവേശനത്തിന് 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്: www.nalsar.ac.in  & https://nalsarpro.org 


Send us your details to know more about your compliance needs.