So you can give your best WITHOUT CHANGE
നിഷിൽ ഒഴിവ്: അപേക്ഷ 25 വരെ മാത്രം*
തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ കോളജ് ഓഫ് ഒക്യുപേഷനൽ തെറപ്പിയിൽ വിവിധ ഒഴിവുകളിലേക്ക് 25നു മുൻപ് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career
Send us your details to know more about your compliance needs.