Let us do the

PG Diploma and Certificate Programs at Sugar Institute (12-05-2026)

So you can give your best WITHOUT CHANGE

ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

പഞ്ചസാര വ്യവസായവും വിപണനവുമായി ബന്ധപ്പെട്ട മേഖലകളിൽ കരിയർ ലക്ഷ്യമിടുന്നവർക്കു കാൻപുരിലെ നാഷനൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 7ന് നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെയും കൗൺസലിങ്ങിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. ചില പ്രോഗ്രാമുകൾക്ക് അഭിമുഖവും ഉണ്ടാകും. https://nsi.gov.in  വഴി മേയ് 25 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.