Let us do the

MBA at Bhopal Forest Management Institute: Application has started (16-12-2024)

So you can give your best WITHOUT CHANGE

ഭോപാൽ ഫോറസ്‌റ്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഭോപാൽ ഐഐഎഫ്എം (Indian Institute of Forest Management) 4 വ്യത്യസ്ത 2 വർഷ ഫുൾടൈം എംബിഎ പ്രോഗ്രാമുകളിലെ 2025-27 പ്രവേശനത്തിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും. https://iifm.ac.in/admission എന്ന സൈറ്റിൽ ആദ്യം അടിസ്ഥാന വിവരങ്ങൾ നൽകി, താൽപര്യം അറിയിച്ച് മറുപടി കിട്ടിയിട്ടുവേണം അപേക്ഷ സമർപ്പിക്കാൻ


Send us your details to know more about your compliance needs.