So you can give your best WITHOUT CHANGE
ഡിഗ്രി/ഡിപ്ലോമ കോഴ്സുകൾ
മാനുവൽ സൺസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്ലസ്റ്റു കഴിഞ്ഞ വിദ്യാർഥികൾക്കായി ഡിഗ്രി കോഴ്സുകൾക്കും എസ്എ സ്എൽസി/പ്ലസ് വൺ, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഡിപ്ലോമ കോഴ്സുകൾക്കും അപേക്ഷിക്കാം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കേഷൻ ഉള്ള ഡിഗ്രി കോഴ്സുകളും, എൻഎസ്ഡി സ്റ്റഡ് സർട്ടിഫിക്കേഷനോടു കൂടിയ ഡിപ്ലോമ കോഴ്സുകളുമുണ്ട്. ഏവിയേഷൻ, ലോജിസ്റ്റിക്സ്, ഷിപ്പിങ് പോർട്ട് ഓപ്പറേ ഷൻ കോഴ്സുകൾ സ്കോളർഷിപ്പോടുകൂടി പഠിക്കാനും അവസരമുണ്ട്. കമ്യൂണിക്കേഷൻ സ്കിൽ ഡവലപ്മെന്റ് ക്ലാസുകളും ഇന്റേൺ ഷിപ്പും പ്ലേയ്സ്മെന്റ് അസ്സിസ്റ്റൻസും നൽകും. വിവരങ്ങൾക്ക് 9061422227,04952920063
Send us your details to know more about your compliance needs.