Let us do the

FDGT Admission: Trial Allotment is published (28-08-2024)

So you can give your best WITHOUT CHANGE

എഫ്‌ഡിജിടി പ്രവേശനം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

എഫ്‌ഡിജിടി പ്രവേശനത്തിനുള്ള പ്രൊവിഷനൽ റാങ്ക് ലിസ്‌റ്റും ട്രയൽ അലോട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 30നു വൈകിട്ട് 5 വരെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://polyadmission.org 


Send us your details to know more about your compliance needs.