Let us do the

Integrated Management Program for Plus Two students (16-02-2026)

So you can give your best WITHOUT CHANGE

പ്ലസ്‌ടുക്കാർക്ക് ഇന്റഗ്രേറ്റഡ് മാനേജ്മെൻ്റ് പ്രോഗ്രാം

പ്ലസ്‌ടു കഴിഞ്ഞ് മാനേജ്മെൻ്റ് പഠനമേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കായി, റോഹ്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻ്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ www.iimrohtak.ac.in  വഴി ഏപ്രിൽ ആറുവരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.