Let us do the

Forest Research Institute M.Sc. Programs: Application has started (19-02-2025)

So you can give your best WITHOUT CHANGE

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്സി. പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്. ആർ.ഐ. -ഉത്തരാഖണ്ഡ്, ദെഹ്റാ ദൂൺ), 2025-ലെ രണ്ടു വർഷ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ബുള്ളറ്റിൻ, അപേക്ഷാഫോം എന്നിവയ്ക്ക്: www.fridu.edu.in  കാണുക.


Send us your details to know more about your compliance needs.