Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-03-2026)

So you can give your best WITHOUT CHANGE

മലബാർ കാൻസർ സെന്റർ: 16 ഒഴിവുകൾ

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ വിവിധ തസ്ത‌ികകളിൽ 16 ഒഴിവ്. കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.mcc.kerala.gov.in 

സ്പൈസസ് ബോർഡിൽ 12 ഒഴിവുകൾ

സ്പൈസസ് ബോർഡ് കൊച്ചി ഹെഡ് ഓഫിസ് വിവിധ തസ്‌തികകളിലെ 12 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 30 ന്. വിശദവിവരങ്ങൾക്ക് www.indianspices.com  വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.