So you can give your best WITHOUT CHANGE
എസ്എസ്എൽസിക്കാർക്ക് ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമുകൾ
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന 2 വർഷ FDGT (ഫാ ഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി) പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ 
പരീക്ഷ ജയിച്ച് ഉപരിപഠനയോഗ്യത നേടിയവർക്ക് ഒക്ടോ ബർ 7 വരെ അപേക്ഷിക്കാം. ഈ കോഴ്സുകൾക്ക് പ്രായപരിധിയില്ല. 
പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാ സൗകര്യവും https://polyadmission.org/gifd/index.php?r=site%2Fhome എന്ന വെബ്സൈറ്റിലുണ്ട്.
Send us your details to know more about your compliance needs.
  Education