So you can give your best WITHOUT CHANGE
അഗ്രിക്കൾച്ചർ കോഴ്‌സിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു
തിരുവനന്തപുരം കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിൽ ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിന് സ്പോട്ട് അഡ്മിഷൻ 20-ന് തൃശ്ശൂർ വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് കോളേജ് ഓഫ് ഫോറസ്ട്രിയുടെ സെമിനാർ ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kau.in
Send us your details to know more about your compliance needs.