Let us do the

IGNOU courses: Up to 15 can be applied for (07-10-2025)

So you can give your best WITHOUT CHANGE

ഇഗ്നോ കോഴ്‌സുകൾ: 15 വരെ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2025 ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ്, സെമസ്‌റ്റർ പ്രോഗ്രാമുകൾ ഒഴികെയുള്ള വിവിധ കോഴ്സുകളിൽ അപേക്ഷയ്ക്കുള്ള തീയതി ഈ മാസം 15 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.ignou.ac.in 


Send us your details to know more about your compliance needs.