So you can give your best WITHOUT CHANGE
മരിയൻ കോളജിൽ എംഎംഎച്ച് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
മരിയൻ കോളജ് (ഓട്ടോണമസ്) നടത്തുന്ന ഗവൺമെന്റ് എയ്ഡഡ് മാനേജ്മെന്റ് പി ജി പ്രോഗ്രാമായ എംഎംഎച്ച് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കോഴ്സിൽ ചേരാം. എ സി, എസ്ടി വിദ്യാർഥികൾക്ക് പ്രത്യേക ക്വാട്ട ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് :9497744607 
Send us your details to know more about your compliance needs.
  Education