Let us do the

Opportunity to do Ph.D at NIT-(14-10-2022)

So you can give your best WITHOUT CHANGE

എൻഐടിയിൽ പി. എച്ച് .ഡി ചെയ്യാൻ അവസരം

കോഴിക്കോട് എൻഐടിയിൽ വിന്റർ സെമസ്റ്റർ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം നവംബർ 10 ആണ് . വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.nitc.ac.in/


Send us your details to know more about your compliance needs.