Let us do the

NDA & CDS (29-12-2025)

So you can give your best WITHOUT CHANGE

എൻഡിഎ & സിഡിഎസ്

സൈനിക കരിയറിനു വഴിയൊരുക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) & നേവൽ അക്കാദമി, കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷകൾക്ക് 30നു വൈകിട്ട് 6 വരെ അപേക്ഷിക്കാം. പെൺകുട്ടികൾക്കും അവസരം. കൂടുതൽ വിവരങ്ങൾക്ക്: upsconline.nic.in


Send us your details to know more about your compliance needs.