So you can give your best WITHOUT CHANGE
ടെക്നിക്കൽ ടീച്ചേഴ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ എംടെക്, എംബിഎ, പിഎച്ച്‌ഡി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ ചെന്നൈയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ എംടെക്, എംബിഎ, പിഎച്ച്‌ഡി പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.nitttrc.ac.in/nitttr/video/index.php
Send us your details to know more about your compliance needs.
Education