So you can give your best WITHOUT CHANGE
എംജിയിൽ ഓൺലൈൻ എംകോം, എംബിഎ; 15 വരെ അപേക്ഷ നൽകാം
എംജി സർവകലാശാലയുടെ ഓൺലൈൻ എംകോം, എംബിഎ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: https://cdoe.mgu.ac.in
Send us your details to know more about your compliance needs.