So you can give your best WITHOUT CHANGE
ടിസ്സിൽ എംഎ എജ്യുക്കേഷൻ
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) എംഎ ഇൻ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (പാർട്ട് ടൈം) ഫുൾ ടൈം), എംഎ ഇൻ എജ്യുക്കേഷൻ (എലമെന്ററി) പ്രോഗ്രാമുകളിലേക്ക് അപേക്ഷ 13 വരെ. ഹൈബ്രിഡ് പ്രോഗ്രാമുകളാണ്. സിയുഇടി പിജി വേണ്ട. വിവരങ്ങൾക്ക്: tissadmission.samarth.edu.in
Send us your details to know more about your compliance needs.
Education