So you can give your best WITHOUT CHANGE
എംജിയിൽ എംബിഎ
എംജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്‌റ്റഡീസിൽ എംബിഎയ്ക്ക് റജിസ്ട്രേഷൻ 13ന് 5 വരെ. യോഗ്യത: പാർട്ട് -3 വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദം. കെമാറ്റ് / സിമാറ്റ് / ക്യാറ്റ് സ്കോർ വേണം. വിശദവിവരങ്ങൾക്ക്: smbsadmissions.mgu.ac.in
Send us your details to know more about your compliance needs.
Education