So you can give your best WITHOUT CHANGE
ബി.എ. ഓണേഴ്സ് മാസ് കമ്യൂണിക്കേഷൻ: അവസാനതീയതി: മെയ് 29
അമൃത വിശ്വവിദ്യാപീഠം മാസ് കമ്യൂണിക്കേഷൻ വിഭാഗം (കോയമ്പത്തൂർ കാംപസ്) നടത്തുന്ന ബി.എ. ഓണേഴ്സ് മാസ് കമ്യൂണിക്കേഷൻ (നാലു വർഷം) എം.എ. കമ്യൂണിക്കേഷൻ (രണ്ടുവർഷം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും അഗീകൃത ബോർഡിൽ നിന്ന് സ്ട്രീമിൽ (ആർട്‌സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് അല്ലെങ്കിൽ സയൻസ്) കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 വിജയിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.amrita.edu/school/arts-humanities-commerce/coimbatore/ അവസാനതീയതി: മെയ് 29
Send us your details to know more about your compliance needs.