Let us do the

Post Doctoral Fellowship in Calicut: Applications open till 23 (16-09-2023)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: 23 വരെ അപേക്ഷകൾ സമർപ്പിക്കാം

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (രണ്ടു വർഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിർദിഷ്ട രീതിയിലുള്ള ബയോഡേറ്റ ബന്ധപ്പെട്ട രേഖകൾ സഹിതം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23 ആണ്. കൂടുതൽ വിവരങ്ങൾക്ക്: uoc.ac.in   


Send us your details to know more about your compliance needs.