So you can give your best WITHOUT CHANGE
ബി.എസ്.എഫ്: 9 എൻജിനീയർ ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് എ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് സെറ്റപ്പിലും എയർ വിങ്ങിലുമായി 9 ഒഴിവാണുള്ളത്. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://rectt.bsf.gov.in സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 16.
പാലക്കാട് ഐ.ഐ.ടിയിൽ റിസർച്ച് ഫെലോ ഒഴിവുകൾ
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുള്ള ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവ്: 1. പ്രായം: 31 വയസ്സ് കവിയരുത്. അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി.: kesavan@iitpkd.ac.in. അവസാന തീയതി: മേയ് 23. വെബ്സൈറ്റ്: www.iitpkd.ac.in
Send us your details to know more about your compliance needs.