Let us do the

Fellowship for higher education for Scheduled Tribes (21-08-2024)

So you can give your best WITHOUT CHANGE

പട്ടികവർഗക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിന് ഫെലോഷിപ്

പട്ടികവർഗക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള  കേന്ദ്ര സർക്കാർ പദ്ധതിയായ നാഷണൽ  ഫെലോഷിപ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്‌ടി സ്‌റ്റുഡൻ്റ്സ് 2024-25ലേക്ക് മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്‌സ് അപേക്ഷ ക്ഷണിച്ചു. 750 പേർക്കാണ് അവസരം. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://fellowship.tribal.gov.in 


Send us your details to know more about your compliance needs.