Let us do the

PG Diploma Courses in Kozhikode NIELIT-(07-11-2022)

So you can give your best WITHOUT CHANGE

കോഴിക്കോട് നീലിറ്റിൽ പിജി ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്)  പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://www.nielit.gov.in/


Send us your details to know more about your compliance needs.