Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-09-2024)

So you can give your best WITHOUT CHANGE

സെൻട്രൽ സിൽക് ബോർഡിൽ 150 സയൻ്റിസ്റ്റ് ഒഴിവുകൾ

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള സെൻട്രൽ സിൽക് ബോർഡിൽ സയൻ്റിസ്റ്റ് -ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഫെബ്രുവരിയിലെ ഗേറ്റ് പരീക്ഷയ്ക്ക് സെപ്റ്റംബർ 26-ന് - മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.csb.gov.in 

ഐഡിബിഐ ബാങ്കിൽ 56 ഓഫിസർ ഒഴിവുകൾ

ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ അവസരം. 56 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 15 വരെ. കോർപറേറ്റ് ക്രെഡിറ്റ്/റീട്ടെയ്ൽ ബാങ്കിങ് വിഭാഗത്തിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.  വിജ്‌ഞാപനത്തിന് www.idbibank.in  സന്ദർശിക്കുക.

കുടുംബശ്രീയിൽ 955 ഹരിതകർമസേന കോ-ഓർഡിനേറ്റർ ഒഴിവുകൾ

കുടുംബശ്രീ ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം. ആകെ 955 ഒഴിവുണ്ട്. അവസാനതീയതി: സെപ്റ്റംബർ 13. വെബ്സൈറ്റ്: www.kudumbashree.org 


Send us your details to know more about your compliance needs.