Let us do the

CUET-UG Exam Result Published-(16-09-2022)

So you can give your best WITHOUT CHANGE

സിയുഇടി-യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേന്ദ്രസർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (സിയുഇടി യുജി) ഫലം ഇന്നലെ രാത്രി പത്തു മണിക്ക് നാഷണൽ ടെ സ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു . ജൂലൈ മുതൽ ഓഗസ്റ്റ് വരെയായാണ് സിയു ഇടി യുജി പരീക്ഷ നടത്തിയത്. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നത് ഇതാ ദ്യമാണ്. അഡ്മിഷനു വേണ്ടി സർവകലാശാലകൾ വെബ് പോർട്ടലുകൾ ക്രമീകരിക്കണമെന്ന് യുജിസി നേരത്തേ നിർദേശിച്ചിരുന്നു. ഫലങ്ങൾക്ക് https://cuet.samarth.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം.


Send us your details to know more about your compliance needs.