Let us do the

Medical PG Counseling-(12-08-2022)

So you can give your best WITHOUT CHANGE

മെഡിക്കൽ പിജി കൗൺസലിങ് ഒന്നിന് തുടങ്ങും

മെഡിക്കൽ പിജി പ്രവേശന കൗൺസലിങ് നടപടികൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ആദ്യ ഘട്ട സീറ്റ് വെരിഫിക്കേഷൻ നടപടികൾ ഈ മാസം 30ന് ആരംഭിക്കും. ഒന്നാം ഘട്ട അലോട്മെന്റിനുള്ള റജിസ്ട്രേഷൻ നടപടികൾ സെപ്റ്റം ബർ 1 മുതൽ 4ന് ഉച്ചയ്ക്ക് 12 വരെയാണ്. രാത്രി 8 വരെ ഫീസ് അടയ്ക്കാം. സെപ്റ്റംബർ 8നു ഫലം പ്രസിദ്ധീകരിക്കും. അഡ്മിഷൻ എടുത്തവർ 9 മുതൽ 13 വരെയാണു റിപ്പോർട്ട് ചെയ്യേണ്ടത്. രണ്ടാം ഘട്ട കൗൺസലിങ് നടപടികൾ സെപ്റ്റംബർ 17ന് ആരംഭിക്കും.


Send us your details to know more about your compliance needs.